പൊതുവിജ്ഞാനം


 ഇന്ത്യയില്‍ ആദ്യത്തേത്

C´y³ \mj-WÂ tIm¬{K-knsâ {]kn-Uâmb BZy C´y³ h\nX
C´y-¡m-c-\mb BZys¯ hmbp-tk-\m-ta-[mhn
                   FbÀ amÀj Fkv. apJÀPn
          BZys¯ Ic-tk-\m-ta-[mhn
                   P\-d Fw. cmtP-{µ-knMv
          BZys¯ \mhn-I-tk\m ta[mhn
                    sshkv AUvan-d BÀ.-Un. J{Xn
          C´y-bpsS BZys¯ _ln-cm-Imi k©mcn
                    cmtIjv iÀ½
          C´ybpsS BZys¯ ^oÂUv amÀjÂ
                    Fkv.]n.-F-^v.-sP. at\£
          BZys¯ {_n«o-jv KhÀWÀ P\-dÂ
                    hmd³ tlÌnwKvkv
          kzX-{´ C´y-bnse BZys¯ {_n«ojv KhÀWÀ P\-dÂ
          au­v _mä³ {]`p
          C´y-bnse BZys¯ No^v PÌokv
                    loc-em sP. I\¿
          kzX{´ C´y-bpsS BZys¯ Iam³UÀ C³ No^v
                    P\-d sI.- Fw. Icn-b¸
          BZys¯ hmbp-tk\m ta[mhn
                    FbÀamÀj kÀ tXmakv Fwtl-gvÌv
          C´y³ bqWn-bsâ BZys¯ KhÀWÀ P\-dÂ
                    kn. cmP-tKm-]m-em--Nmcn
          HmkvImÀ AhmÀUv e`n¨ BZys¯ hyàn
                    `m\p AY¿
          Z£n-W-{[p-h-¯n F¯nb BZys¯ C´y-¡m-c³
                    tIWÂ sF. sI. _PmPv
          BZys¯ sF.-kn.-Fkv. DtZym-K-س
                    ktXy-{µ-\mYv SmtKmÀ
          ssht{km-bn-bpsS FIvkn-Iyp-«ohv Iu¬kn-ense BZys¯ C´y-¡m-c³
                    kÀ. Fkv.-]n. kn³l
          C´y³ \mj-WÂ tIm¬{K-Ênsâ BZy {]kn-Uâv
                    U_vfyp. kn. _m\ÀPn
          C´y³ \mj-WÂ tIm¬{K-Ênsâ BZy h\nXm {]kn-Uâv
                    B\n-_-kâv
          `c-W-Im-e-¯n-\nS-bn acn¨ BZy C´y³ {]kn-Uâv
                    tUm. k¡nÀ lpssk³
          Xnc-sª-Sp-¸n tXmä BZys¯ {][m-\-a{´n
                    Cµn-cm-KmÔn
          cmPn-sh¨ BZys¯ {][m-\-a{´n
                    samdmÀPn tZimbn
          tI{µ-a-{´n-k-`-bn AwK-amb BZys¯ h\nX
                    cmPvIp-amcn AarXvIuÀ
          Cw¥ojv Nm\Â \o´n-¡-S¶ BZys¯ C´y¡mc³
                    anlnÀsk³
          Cw¥ojv Nm\Â \o´n-¡-S¶ BZys¯ C´y³ h\nX
                    BcXn kml
          FhdÌv Iog-S-¡nb BZy hyàn
                    sS³knwKv t\mÀsK
          t\m_Â k½m\w t\Snb BZy C´y-¡m-c³
                    c_o-{µ-\mY SmtKmÀ
          BZys¯ h\nXm apJy-a{´n
                    kptNXm Ir]-em\n
          BZys¯ h\nXm KhÀWÀ
                    ktcm-Pn\n \mbnUp
          Fh-dÌv sImSp-apSn Io-gS-¡nb BZy h\nX
                    _tN-{µn-]mÂ
          \na-b-k`m kv]o¡À Bb BZy h\nX
                    jmt\m-tZhn
                    ktcm-Pn\n \mbnUp
          hniz-kp-µcn (Miss Universe) ]«w t\Snb BZy C´y-¡mcn
                    kpkvanX sk³
          t\m_Âk-½m\w t\Snb BZy C´y³ h\nX
                    aZÀ sXtck
          {_n«ojv ]mÀe-saâw-K-amb BZy C´y-¡mc³
                    ZmZm-_mbn \hvtdmPn
          temIv-k-`-bpsS BZy kv]o¡À
                    Pn.-hn. amhve-¦À
          cmPy-k-`-bnse BZys¯ sNbÀam³
                    Fkv. hn. IrjvW-aqÀ¯n
          BZys¯ h\nXm Aw_m-kn-UÀ
         tImWndm s_en-b¸ (1970 Â lwKdn Aw_m-kn-U-dmbn)
          Gjy³ sKbnw-kn kzÀWw t\Snb BZy-h-\nX
                    IaÂPn¯v kÔp
          kp{]ow-tIm-SXn PUvPn Bb BZy h\nX
                    ^m¯na _ohn
          BZys¯ sF.-]n.-F-kv. DtZym-KØ
                    Inc¬ t_Zn
          temI-kp-µcn (Miss World) ]«w e`n¨ BZy C´y-¡mcn
                    do¯m ^mcnb
          _p¡À k½m\w e`n¨ BZys¯ C´y³ t\mh-enÌv
 

 കേരളീയ ജീവിതം പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍
    ദ സ്ലേയര്‍ സ്ലെയ്ന്‍ (മിസിസ് കോളിന്‍സും മിസ്റ്റര്‍ കോളിന്‍സും ചെര്‍ന്നെഴുതിയത്)   

ദ സ്ലേയര്‍ സ്ലെയ്ന്‍ എന്ന നോവലിന്റെ മലയാള വിവര്‍ത്തനം
    ഘാതകവധം

 'പില്‍ഗ്രിംസ് പ്രോഗ്രസ് 'എന്ന കൃതുയുടെ കര്‍ത്താവ്
    ജോണ്‍ ബനിയന്

 'പില്‍ഗ്രിംസ് പ്രോഗ്രസ് ' ന്റെ ആദ്യമലയാള വിവര്‍ത്തനം
    തീര്‍ഥാടകപുരോഗതി

'തീര്‍ഥാടകപുരോഗതി' എന്ന തര്‍ജ്ജമ തയ്യാറാക്കിയത്
    ജോസഫ് പിറ്റ്

മലയാളത്തിലെ ആദ്യ നോവല്‍
    കുന്ദലത (1887)

 'കുന്ദലത' യുടെ കര്‍ത്താവ്
    അപ്പുനെടുങ്ങാടി

 ലക്ഷണയുക്തമായ ആദ്യമലയാള നോവലായി കുന്ദലതയെ പരിഗണിക്കാത്തതിനു കാരണം?
    ഇതിവൃത്തമോ കഥാപാത്രങ്ങളോ കേരളീയാന്തരീക്ഷത്തിലല്ല.

  ലക്ഷണയുക്തമായ ആദ്യമലയാള നോവല്‍
    ഇന്ദുലേഖ

  ഇന്ദുലേഖയുടെ കര്‍ത്താവ്
    ഒയ്യാരത്ത് ചന്ദുമേനോന്‍

   ഇന്ദുലേഖ പ്രസിദ്ധീകരിച്ച വര്‍ഷം
    1889

  ഇന്ദുലേഖാ രചനയ്ക്ക് പ്രേരകമായ കൃതി
    ഹെന്‍ട്രീറ്റാ ടെമ്പിള്‍

   ഹെന്‍ട്രീറ്റാ ടെമ്പിളിന്റെ കര്‍ത്താവ്
    ബീക്കന്‍സ് ഫീല്‍ഡ്

ഇന്ദുലേഖയിലെ 18-ാം അധ്യായത്തെ കഥാപ്ത്രത്തിനു വിഘാതം സൃഷ്ടിക്കുന്ന ശിലാഖണ്ഡമെന്നു നിരീക്ഷിച്ചത്
    എം.പി. പോള്‍

 ചന്തുമേനോന്‍ രചിച്ച അപൂര്‍ണനോവല്‍
    ശാരദ

'ശാരദപുര്‍ത്തിയാക്കാന്‍ ആദ്യം തയ്യാറായത്
    സി. അന്തപ്പായി

 മോശം നാടകങ്ങളെഴുതുന്നവരെ പരിഹസിച്ച് സി. അന്തപ്പായി എഴുതിയ നോവല്‍
    നാലുപേരിലൊരുത്തന്‍ (1893)

   മലയാളത്തിലെ ആദ്യ ചരത്രനോവല്‍
    മാര്‍ത്താണ്ഡവര്‍മ്മ
 

 In mobile phone technology, what does S.M.S. stand for?
     Short Message Service
        Which international airline uses the tagline “Every time feels like the first time”?
     Virgin
        Which dance’s name is the Spanish word for sauce?
     Salsa
     With which mountain range would you associate the Abonimable Snowman?
     Himalayas
        Vienna is the capital of which country?
     Austria
        How many states is Australia divided into?
     6
        What is the capital of Canada?
     Ottawa
        What B is the capital of Barbados?
     Bridgetown
        What colour is the cross on the flag of Denmark?
     White
        In which European country would you find the cities of Kiev and Odesa?
     Ukraine
        What is the largest island in the Meditteraenean?
     Sicily
What is the only country that Denmark borders?
     Germany
        In which American state is Harvard University?
     Massachusetts
        Lima is the capital city of which South American country?
     Peru
        In Greek mythology, what was Medusa’s hair made of?
     Snakes
        How many yards are in a furlong?
     220
        How many cross bars are on a papal cross?
     3
     Who is the animated star of the computer game Tomb Raider?
     Lara Croft
        What colour are the stars on the Chinese flag?
     Yellow
        What does the Dewey Decimal System classify?
     Books
        What is the name of the three headed guard dog in Greek mythology?
     Cerberus
        In 1996, what overtook Coca-Cola as being the most well known brand name in      the    world?
     McDonalds
        A centaur is a cross between which two creatures?
     Horse and Human
        What is the normal colour of a black box used in aeroplanes?
     Orange
        How many teaspoons go into one tablespoon?
     3
        What “D” was the original name for the breathalyser?
      Drunkometer
 




2012ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത് ആര്‍ക്ക്? 

ഡോ. എം. ലീലാവതി

കേരള മാനവശേഷി സഹമന്ത്രി? 

ശശി തരൂര്‍ 
കേന്ദ്ര തൊഴില്‍വകുപ്പ് സഹമന്ത്രി?
കൊടിക്കുന്നില്‍‍ സുരേഷ്
പ്രസിഡന്‍റസ് ട്രോഫി വള്ളംകളി നടക്കുന്നതെവിടെ?
അഷ്ടമുടിക്കായലില്‍
2012 ലെ പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയിലെ ജേതാവ്?
ജവഹര്‍ തായങ്കരി
മലയാളം സര്‍വ്വകലാശാലയുടെ ആസ്ഥാനം?
തിരൂര് (മലപ്പുറം ജില്ല)
2012 ലെ പത്മപ്രഭാ സാഹിത്യ പുരസ്ക്കാരത്തിന് അര്‍ഹയായത്?
സാറാ ജോസഫ്
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പത്താമത് വൈസ്ചാന്‍സിലര്‍?
ഡോ. പി.രാജേന്ദ്രന്‍
ഇന്ത്യയിലെ പോക്കറ്റ് കാര്‍ട്ടൂണുകളുടെ പിതാവായി അറിയപ്പെടുന്നത്?
ഡി. സാമുവല്‍
മലയാളം സര്‍വ്വകലാശാല വൈസ്ചൈന്‍സിലര്‍?
കെ. ജയകുമാര്‍
ആദ്യത്തെ കോവിലന്‍ സ്മാരക ആക്ടിവിസ്റ്റ് ഇന്‍ഡ്യ അവാര്‍ഡ് ജേതാവ്?
ഇറോം ശര്‍മിള
യുനസ്ക്കോ അംഗീകരിച്ച പട്ടികയില്‍ എത്രാം സ്ഥാനമാണ് മലയാളത്തിന്?
26
കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി?
ജോസ് സിറിയക്
2012 ലെ ബുക്കര്‍ സമ്മാനം ലഭിച്ചത് ആര്‍ക്ക്?
ഹിലാരി മാന്‍റില്‍


 ഉപകരണങ്ങളും ഉപയോഗങ്ങളും

 
ഹൈഡ്രോഫോണ്‍ : ജലം വഴിയുള്ള ശബ്ദങ്ങള്‍ വേര്‍തിരിച്ചറിയുന്നതിന്
ഹൈഡ്രോസ്‌കോപ്പ് : സമുദ്രത്തിന്റെ അടിത്തട്ട് നിരീക്ഷീക്കുന്നതിന്
ഹൈഡ്രോമീറ്റര്‍ : ജലത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിന്
ഹൈഗ്രോമീറ്റര്‍ : അന്തരീക്ഷവാതകങ്ങളുടെയോ വായുവിന്റെയോ ആപേക്ഷിക ക്ലിന്നതഅളക്കുന്നതിന്
ക്ലീനോമീറ്റര്‍ : ചരിവ്, ഉയരം ഇവ അളക്കുന്നതിന്
കാലിഡോസ്‌കോപ്പ് : വസ്തുക്കളെ വിവിധ വര്‍ണ്ണത്തിലുള്ള അനേകം ഭംഗിയേറിയതും പ്രതിസാമ്യമുള്ളതും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ ആകൃതികളെ കാണിക്കുന്ന ഉപകരണം.
ഹൈമോസ്‌കോപ്പ് : വൈദ്യുത തരംഗങ്ങള്‍ കമ്പനങ്ങള്‍ മുതലായവ പരിശോധിക്കുവാന്‍.
െൈഹമോഗ്രാഫ് : ദ്രാവകങ്ങളുടെ പ്രത്യേകിച്ചും രക്തത്തിന്റെ സമ്മര്‍ദ്ദം രേഖപ്പെടുത്തുന്നതിന്
കോണിമീറ്റര്‍ :    വായുവിലെ ധൂളി സാന്ദ്രത അളക്കുന്നതിന്
ലാക്‌ടോമീറ്റര്‍ :     പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നറിയുന്നതിന്
ലെക്‌സ്മീറ്റര്‍ :    പ്രകാശം അളക്കുന്നതിന്
മാക്രോമീറ്റര്‍ :    ദുഷ്പ്രാപ്യവസ്തുക്കളുടെ വലുപ്പം, ദൂരം മുതലായവ അളക്കുന്നതിന്
മാനോമീറ്റര്‍ : വാതകങ്ങളുടെ സാന്ദ്രത അളക്കുന്നതിന്
മള്‍ട്ടിഗ്രാഫ് :    ലിത്തോഗ്രാഫ് സാങ്കേതികത്വം പ്രയോഗിച്ച് പകര്‍പ്പുകള്‍ എടുക്കുന്നതിനുള്ള യന്ത്രം
നൈട്രോമീറ്റര്‍ :       ഒരു വസ്തുവിലെ നൈട്രജന്റെയോ നൈട്രജന്‍ സംയുക്തങ്ങളുടെയോ അളവ് നിര്‍ണ്ണയിക്കുന്നതിന്
പെരിസ്‌കോപ്പ് :ഉപരിതലത്തിലുള്ള വസ്തുക്കളെ കാണുന്നതിന് അന്തര്‍വാഹിനിയില്‍ ഉപയോഗിക്കുന്നു.
പിപ്പെറ്റ് : ഒരു നിശ്ചിത അളവില്‍ ദ്രാവകങ്ങള്‍ എടുക്കുന്നതിന്
പ്രെഡിക്കേറ്റര്‍ : ശത്രുവിമാനങ്ങളുടെ സാമീപ്യവും ഉയരവും കുറിക്കുന്നതിന്
പ്ലാനോമീറ്റര്‍ :    യന്ത്രനിര്‍മ്മാണത്തിലും മറ്റും സമതലം പരിശോധിക്കാന്‍
പള്‍സിമീറ്റര്‍ : ഹൃദയമിടിപ്പിന്റെ ശക്തിയോ വേഗതയോ അളക്കാന്‍
പൈറോമീറ്റര്‍ :    ഉയര്‍ന്ന താപനില അളക്കാന്‍
സ്റ്റെതസ്‌കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ ശ്രവിക്കാന്‍
സ്‌പെറോമീറ്റര്‍ : പ്രതലങ്ങളുടെ വക്രത അളക്കുന്നതിന്
സ്‌പെക്‌ട്രോസ്‌കോപ്പ് :      പ്രകാശത്തിന്റെ വര്‍ണ്ണ വിതാരം മനസിലാക്കാന്‍
സ്പീഡോമീറ്റര്‍ : വാഹനങ്ങളുടെ വേഗത അളക്കുന്നതിന്
സ്റ്റാറ്റോസ്‌കോപ്പ് : അന്തരീക്ഷമര്‍ദ്ദത്തിലുണ്ടാകുന്ന സൂക്ഷ്മവ്യത്യാസങ്ങള്‍ അളക്കുന്നതിന്
സ്റ്റീംഗേജ് : ആവിയുടെ സാന്ദ്രത അളക്കുന്നതിന്
സ്‌കോബോസ്‌കോപ്പ് :     ഒരു ചലനവസ്തുവിന്റെയോ ഗ്രഹത്തിന്റെയോ കാലികചലനം രേഖപ്പെടുത്തുന്നതിന്
ടെലിപ്രിന്റര്‍ : സന്ദേശങ്ങള്‍ അച്ചടിച്ച രീതിയില്‍ വിനിമയം നടത്തുന്നതിന്
തെര്‍മ്മോമീറ്റര്‍ : താപനില അളക്കുന്നതിന്
റ്റെനോസ്‌കോപ്പ് : പ്രകാശത്തിന്റെ വര്‍ണ്ണഭ്രംശം നേരെയാക്കുന്നതിന്
തിയോഡോലൈറ്റ് : ലംബവും തിരശ്ചീനവുമായ കോണുകളും മറ്റും അളക്കുന്നതിന്
യൂഡോമീറ്റര്‍ : വര്‍ഷപാതം അളക്കുന്നതിന്
വേരിയോമീറ്റര്‍ : കാന്തശക്തികളെ താരതമ്യപ്പെടുത്തുന്നതിന്
ആക്റ്റിനോമീറ്റര്‍ : സൂര്യരശ്മികളുടെ ചൂടിന്റെ കാഠിന്യം അളക്കാന്‍
ആല്‍ക്കലിമീറ്റര്‍ : ക്ഷാരത്തിന്റെ വീര്യം അളക്കാന്‍
ആംബ്യം ലേയ്റ്റര്‍ : യാത്ര ചെയ്ത ദൂരം അളക്കുന്നതിന്
ആള്‍ട്ടസിമത്ത് : ഖഗോളരാശി സ്ഥിതി നിര്‍ണ്ണയിക്കുന്നതിന്
അനിമോസ്‌കോപ്പ് : കാറ്റ് ഏതു ദിശയിലേക്കെന്ന് കാണിക്കുന്നതിന്
ആരിയോമീറ്റര്‍ : ആപേക്ഷിക ഗുരുത്വം അറിയുവാന്‍
അരിത്‌മോമീറ്റര്‍ : കണക്കുകള്‍ എളുപ്പം ചെയ്തു തീര്‍ക്കുന്നതിന്
ഇലക്‌ട്രോഫോണ്‍ : വൈദ്യുതി പ്രവാഹംകൊണ്ട് പ്രതിധ്വനി ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍
ഇലക്‌ട്രോഡൈനാമോ മീറ്റര്‍ : വൈദ്യുതി ഉള്‍ക്കൊള്ളുന്ന ലോഹച്ചുരുളുകള്‍ തമ്മിലുള്ള ആകര്‍ഷണത്തെയോ വികര്‍ഷണത്തേയോ ആസ്പദമാക്കി വൈദ്യുതപ്രവാഹം അളക്കുന്നതിന്
ഇലക്‌ട്രോകാര്‍ഡിയോ ഗ്രാഫ് : ഹൃദയത്തിന്റെ പ്രവര്‍ത്തനം രേഖപ്പെടുത്തുന്നതിന്
ഇലക്‌ട്രോസ്‌കോപ്പ് : ഒരു വസ്തുവില്‍ വൈദ്യുതി ഉണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ പ്രകൃതം എന്തെന്നും കണ്ടുപിടിക്കുന്നതിന്
ഓഡോമീറ്റര്‍ : ദൂരം അളക്കുന്നതിന്
ഓറോഗ്രാഫ് : പര്‍വതങ്ങളുടെ പൊക്കം, അകലം മുതലായവ അളക്കുന്നതിന്
ഓസിലേറ്റര്‍ : കമ്പിയില്ലാകമ്പിയില്‍ വൈദ്യുതതരംഗങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍
ഓസ്‌മോമീറ്റര്‍ :     ഗതിവ്യാപനമര്‍ദ്ദം അളക്കുന്നതിന്
എയ്‌റേയ്റ്റര്‍ : വായുകലര്‍ത്തിയ ജലം ഉണ്ടാക്കാന്‍
എയ്‌റോമീറ്റര്‍ :    വായു ഘനമാപനത്തിന്
എയ്‌റോ ക്ലീനോസ്‌കോപ്പ് : വായുവിന്റെ ഗതി സൂചിപ്പിക്കാന്‍
ഓഫിയോ മീറ്റര്‍ : ശ്രവണേന്ദ്രിയത്തെ പരിശോധിക്കുന്നതിനുള്ള യന്ത്രം
ഓഡിഫോണ്‍ :    ചെവി കേള്‍ക്കാത്തവര്‍ക്ക് ശ്രവണശേഷിയുണ്ടാക്കുന്നതിന്
ഓസ്‌കുലേറ്റര്‍ :        ശ്രവണ പരിശോധനയന്ത്രം
ഓക്‌സെനോമീറ്റര്‍ : ചെവികളുടെ വളര്‍ച്ച അളക്കുന്നതിന്
ബാരോമീറ്റര്‍ :    അന്തരീക്ഷമര്‍ദ്ദം അളക്കാന്‍
ബോളോമീറ്റര്‍ :      വികിരണോര്‍ജ്ജം അളക്കുന്നതിന്
കലോറിമീറ്റര്‍ : താപം അളക്കുന്നതിന്
കാപ്സ്റ്റണ്‍ : കപ്പലില്‍ ഭാരം ഉയര്‍ത്തുന്നതിന് ഉപയോഗിക്കുന്നു
കൂളന്റ് : അണുശക്തി റിയാക്ടറില്‍ നിന്ന് ചൂടുനീക്കം ചെയ്യാന്‍
സൈക്ലോഗ്രാഫ് : വൃത്താശം വരക്കുന്നതിനുള്ള യന്ത്രം
സൈക്ലോട്രോണ്‍ : അണുഭേദന പ്രക്രിയകള്‍ക്കായി വൈദ്യുതധാനമുള്ള കണങ്ങളെ ത്വരിപ്പിക്കു
ന്നതിന്
ഡാസിമീറ്റര്‍ : വാതകങ്ങളുടെ സാന്ദ്രത അളക്കുന്നതിന്
ഡെന്‍ഡ്രോമീറ്റര്‍ : വൃക്ഷത്തിന്റെ പൊക്കവും വണ്ണവും അളക്കുന്നതിന്
ഡിപ്‌സെക്ടര്‍ :    ചക്രവാളചരിവ് നിരീക്ഷിക്കുന്നതിന്
ഡോസിമീറ്റര്‍ :    ദ്രാവകം അല്‍പാല്‍പമായി അളക്കുന്നതിന്
ഡ്രോസോമീറ്റര്‍ : തുറന്ന സ്ഥലത്തിരിക്കുന്ന ഒരു സാധനത്തിന്മേല്‍ കട്ട പിടിച്ചിരിക്കുന്ന മഞ്ഞിനെ അളക്കാന്‍
ഡയഗ്രാഫ ് :    വിവിധ വസ്തുക്കളുടെ രൂപങ്ങള്‍ വരയ്ക്കാനുള്ള ഉപകരണം
യൂഡിയോമീറ്റര്‍ : വാതകവിശ്ലേഷണത്തിനും വാതകത്തിന്റെ വ്യാപ്തം അളക്കുന്നതിനും
ഗാവല്‍വനോമീറ്റര്‍ : വൈദ്യുതി പ്രവാഹം അളക്കുന്നതിന്
ഗോണിയോമീറ്റര്‍ : ദിശ കണ്ടുപിടിക്കുന്നതിന്
ഗ്രാവിമീറ്റര്‍ : ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത നിര്‍ണ്ണയിക്കുന്നതിന്
ഹീലിയോസ്‌കോപ്പ് : കണ്ണിനു കേടില്ലാതെ സൂര്യനെ വീക്ഷിക്കുന്നതിന്
ഹീമഡ്രോമീറ്റര്‍ : രക്തത്തിന്റെ പ്രവാഹവേഗം അളക്കുന്നതിന്
പോളിഗ്രാഫ് : കള്ളം പറയുന്നതു കണ്ടുപിടിക്കാന്‍
റഡാര്‍ : റേഡിയോ മൈക്രോ തരംഗങ്ങള്‍ ഉപയോഗിച്ച് പറന്നുവരുന്ന വിമാനത്തിന്റെ അകലം നിശ്ചയിക്കാന്‍


പുസ്തകങ്ങളും എഴുത്തുകാരും
 

എ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം - വില്യം ഷേക്‌സ്പിയര്‍
എ പെയര്‍ ഓഫ് ബ്ലൂ ഐസ് -  തോമസ് ഹാര്‍ഡി
എ പാസേജ് ടു ഇന്ത്യ - ഇ.എം. ഫോസ്റ്റര്‍
എ പാസേജ് ടു ഇംഗ്ലണ്ട് - നിരാദ് സി. ചൗധരി
ആന്റ് ക്വയറ്റ് ഫ്‌ളോസ് ദി ഡോണ്‍ - മിഖായേല്‍ ഷോക്കോവ്
എ ടെയ്ല്‍ ഓഫ് ടു സിറ്റീസ് - ചാള്‍സ് ഡാര്‍വിന്‍
എ തൗസന്റ് ഡെയ്‌സ് - ആര്‍തര്‍ എം. സ്‌കെല്‍സിംഗര്‍
എ വീക്ക് വിത്ത് ഗാന്ധി - ലൂയിസ് ഫിസ്ചര്‍
അഭിജ്ഞാന ശാകുന്തളം - കാളിദാസന്‍
എക്രോസ് ബോര്‍ഡേഴ്‌സ് - ജെ. എന്‍. ദീക്ഷിത്
ആഡം ബേഡ് - ജോര്‍ജ് എലിയറ്റ്
അഡേ അഡൂര്‍ - മോഹന്‍ രാജേഷ്
അഡ്‌വെന്‍ചേഴ്‌സ് ഓഫ് ഷെര്‍ലോക്ക് ഹോംസ് - എ. കോനാന്‍ ഡോയല്‍
അയ്ന്‍ - ഇ - അക്ബാരി - അബുല്‍ ഫസല്‍
അലീസ് ഇന്‍ വണ്ടര്‍ ലാന്റ് - ലൂയിസ് കരോള്‍
ആള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രം - ഇ.എം. റിമാര്‍ക്കോ
അനീഡ് - വിര്‍ജില്‍
അഗ്നിവീണ - ഖാസി നസ്രുല്‍ ഇസ്ലാം
അജാന്തശത്രു - ജെയ് ശങ്കര്‍ പ്രസാദ്
അമ്പാസിഡേര്‍സ് ജേര്‍ണല്‍ - ജെ.കെ. ഗാല്‍ബ്രെയ്ത്ത്
അമര്‍ കോഷാ - അമര്‍സിംഗ്
ആനന്ദമഠം - ബങ്കിം ചന്ദ്ര ചാറ്റര്‍ജി
ദി ഏന്‍ഷിയന്റ് മാരിനേഴ്‌സ് - സാമുവല്‍ ടെയ്‌ലര്‍ കോളെറിഡ്ജ്
അനിമല്‍ ഫാം - ജോര്‍ജ് ഓര്‍വെല്‍
അന്നാ കരീനിന - ലിയോ ടോള്‍സ്റ്റോയി
ആന്റണി ആന്റ് ക്ലിയോപാട്ര -  വില്യം ഷേക്‌സ്പിയര്‍
അപേ ആന്റ് എസെന്‍സ് - എ. ഹക്‌സിലി
അപ്പോകാലിപ്‌സോ - ജീറ്റ് തയ്യില്‍
ദി ആപ്പിള്‍ കാര്‍ട്ട് - ജി. ബി. ഷാ
ആംമ്ഡ് ആന്റ് ദി മാന്‍ - ജി. ബി. ഷാ
അര്‍ത്ഥശാസ്ത്രം - കൗടില്യന്‍
എറൗണ്ട് ദി വേള്‍ഡ് ഇന്‍ എയിറ്റ് ഡെയ്‌സ് - ജൂള്‍സ് വേണ്‍
ദി അസെന്റ് ഓഫ് എവറസ്റ്റ് - ജോണ്‍ ഹന്റ്
ആസ് യു ലൈക്ക് ഇറ്റ് - വില്യം ഷേക്‌സ്പിയര്‍
ആട്ടോബയോഗ്രഫി ഓഫ് ആന്‍ അണ്‍നോണ്‍ ഇന്ത്യ -  നിരാദ് സി. ചൗധരി
ബാബിറ്റ് - സിന്‍ക്ലാര്‍ ലെവിസ്
ബാക്ക് റ്റു മെഥുസെല - ജി. ബി. ഷാ
ബസന്തി - ബിഷം സാഹ്‌നി
ബിയോണ്ട് ബൗണ്ടറീസ് - സ്വരാജ് പോള്‍
ബിസാര്‍ജന്‍ - രബീന്ദ്രനാഥടാഗോര്‍
ബിറ്റര്‍ സ്വീറ്റ് - നോയല്‍ കോവാര്‍ഡ്
ദി ബ്ലൈന്റ് ബ്യൂട്ടി - ബോറിസ് പാസ്റ്റെര്‍ലിങ്ക്
ബ്ലൂ ബേര്‍ഡ് - മൗറീസ് മായ്റ്റര്‍ലിങ്ക്
ദി ബ്രോക്കന്‍ വിംഗ് - സരോജിനി നായിഡു
ബുദ്ധചരിതം - അശ്വഘോഷ്
സീസര്‍ ആന്റ് ക്ലിയോപാട്ര - ജി. ബി. ഷാ
ദി കാന്റര്‍ബറി ടെയ്ല്‍സ് - ജിയോഫ്രെ ചൗസര്‍
ചിദംബ്ര -  സുമിത്രാനന്ദന്‍ പന്ത്
ചിത്ര - രബീന്ദ്രനാഥ ടാഗോര്‍
ചിത്തിരപ്പാവൈ - പി. വി. അഖിലന്‍
എ കോമഡി ഓഫ് എറേര്‍സ്  -  വില്യം ഷേക്‌സ്പിയര്‍
ദി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ  - കാറല്‍ മാര്‍ക്‌സ്
കാമസ് - ജോണ്‍ മില്‍ട്ടണ്‍
കമ്പനി ഓഫ് വുമണ്‍ - ഖുശ്‌വന്ത് സിംഗ്
കണ്‍ഫെഷന്‍സ് - ജെ.ജെ. റൂസ്സോ
കോണ്‍ഫിഡെന്റല്‍ ക്ലാര്‍ക്ക് - റ്റി. എസ്. എലിയറ്റ്
ദി കോന്റിനെന്റ് ഓഫ് സയര്‍സ് - നിരാദ് സി. ചൗധരി
കൂലി - മുള്‍ക്ക് രാജ് ആനന്ദ്
ക്രൈം ആന്റ് പണിഷ്‌മെന്റ്-ഫയദോര്‍ ഡോസ്റ്റോവ്‌സ്‌കി
ക്രൈസിസ് ഓഫ് ഇന്ത്യ - റൊണാള്‍ഡ് സെഗല്‍
ദാസ് ക്യാപ്പിറ്റല്‍ - കാറല്‍മാര്‍ക്‌സ്
ഡേവിഡ് കോപ്പര്‍ഫീല്‍ഡ് - ചാള്‍സ് ഡിക്കന്‍സ്
ഡെത്ത് ഓഫ് എ പ്രസിഡന്റ് - വില്യം മാഞ്ചസ്റ്റര്‍
ഡിക്ലൈന്‍ ആന്റ് ഫാള്‍ ഓഫ് ദി റോമന്‍ എമ്പയര്‍ - എഡ്‌വേര്‍ഡ് ഗിബ്‌സണ്‍
ദി ഡിക്ലൈന്‍ ഓഫ് ദി വെസ്റ്റ് - ഒ. സ്‌പെന്‍ഗ്ലര്‍
ഡിക്ലയറിംഗ് ലൗവ് ഇന്‍ ഫോര്‍ ലാംഗ്വേജസ്
    - ഖുശ്‌വന്ത് സിംഗ് & ശാര്‍ദ ഖൗഷിക്ക്
ദേവദാസ് - ശരത്ചന്ദ്ര ചാറ്റര്‍ജി
ഡിവൈന്‍ കോമഡി - ഡാന്റേ
ഡിവൈന്‍ ലൈഫ് - സ്വാമി വിവേകാനന്ദന്‍
ഡിസ്‌കവറി ഓഫ് ഇന്ത്യ - ജവഹര്‍ലാല്‍ നെഹ്രു
ഡിസ്‌ഗ്രേസ് - ജെ. എം. കുറ്റ്‌സി
ഡോ. ജെക്കില്‍ ആന്റ് മിസ്റ്റര്‍ ഹൈഡേ - ആര്‍. എല്‍ സ്റ്റീവന്‍സണ്‍
ഡോക്‌ടേര്‍സ് ഡിലെമ - ജി. ബി. ഷാ
ഡോണ്‍ ക്വിക്‌സോറ്റ് - സെര്‍വന്റീസ്
ഡോ. ഷിവാഗോ - ബോറിസ് പാസ്റ്റര്‍നാക്ക്
ഡ്രാഗന്‍സ് റ്റീത്ത് - യു.ബി. സിന്‍ക്ലെയര്‍
എന്‍ഡ്‌സ് ആന്റ് മീന്‍സ് - ആള്‍ഡക്‌സ് ഹക്‌സിലി
എസെയ്‌സ് ഓഫ് എലിയ - ചാള്‍സ് ലാമ്പ്
എക്‌സ്പാന്‍ഡിംഗ്  യൂണിവേഴ്‌സ് - ആര്‍തര്‍ എഡിന്‍ക്ടണ്‍
ദി ഫെയറി ക്വീന്‍ - എഡ്മണ്ട് സ്‌പെന്‍സര്‍
ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൗഡ് - തോമസ് ഹാര്‍ഡി
ഫാദര്‍ ആന്റ് സണ്‍സ് - ഇവാന്‍ തുര്‍ഗനേവ്
ഫൗസ്റ്റ് - ഗോയ്‌ഥെ
ഫോര്‍ ഹും ദി ബെല്‍ ടോള്‍സ് - ഏണസ്റ്റ് ഹെമിംഗ്‌വേ
ദി ഫോര്‍സൈറ്റ് സാഗാ - ജോണ്‍ ഗാള്‍സ്‌വര്‍ത്തി
ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് - ഡൊമിനിക് ലാപ്പിയര്‍ & ലാറി കോളിന്‍സ്
ഫ്രണ്ട്‌സ്, നോട്ട് മാസ്റ്റേഴ്‌സ് - അയൂബ് ഖാന്‍
ഗാനദേവത - താരാശങ്കര്‍ ബന്ദോപാധ്യായ
ഗാര്‍ഡനര്‍ - രബീന്ദ്രനാഥ ടാഗോര്‍
ഗാതെറിംഗ് സ്റ്റോം - വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ഗീതാ ഗോവിന്ദം - ജയദേവന്‍
ഗീതാഞ്ജലി - രബീന്ദ്രനാഥടാഗോര്‍
ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി - ജവഹര്‍ലാല്‍ നെഹ്രു
ഗോദാന്‍ - പ്രേം ചന്ദ്
ഗുഡ് എര്‍ത്ത് - പേള്‍ എസ്. ബക്ക്
ഗോറ - രബീന്ദ്രനാഥ ടാഗോര്‍
ആദി ഗ്രന്ഥ് -ഗുരു അര്‍ജുന്‍ ദേവ്
ഗ്രേറ്റ് എക്‌സ്‌പെക്‌ടേഷന്‍സ് - ചാള്‍സ് ഡിക്കന്‍സ്
ദി ഗ്രൗണ്ട് ബെനീത്ത് ഹെര്‍ ഫീറ്റ് - സല്‍മാന്‍ റുഷ്ദി
ദി ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസ് - പവന്‍ കെ. വര്‍മ്മ
ദി ഗൈഡ് - ആര്‍. കെ. നാരായണ്‍
ഗുലിസ്റ്റാന്‍ ബോസ്റ്റണ്‍ - ഷേഖ് സാദി
ഗള്ളിവേര്‍സ് ട്രാവല്‍സ് - ജോണാതന്‍ സ്വിഫ്റ്റ്
ജിപ്‌സി - വില്യം ഷേക്‌സ്പിയര്‍
ഹാംലറ്റ് - വില്യം ഷേക്‌സ്പിയര്‍
ഹര്‍ഷചരിതം - ബാണഭട്ടന്‍
ഹെന്റി എസ്മണ്ട് - വില്യം മേക്ക്പീസ് താക്കറേ
ഹിമാലയന്‍ ബ്ലണ്ടര്‍-ബ്രിഗേഡിയര്‍ ജെ. പി. ഡാല്‍വി
ഹിന്ദു വ്യൂ ഓഫ് ലൈഫ് - എസ്. രാധാകൃഷ്ണന്‍
ഹിസ്റ്ററി ഓഫ് ദി സിക്ക് ലൈറ്റ് ഇന്‍ഫന്ററി -
ആര്‍. ഡി. പാല്‍സോകര്‍
ഹുല്ലാബാലു ഇന്‍ ഗുവ ഒര്‍ക്കാര്‍ഡ് -  കിരണ്‍ ദേശായി
ഐ ഫോളോ ദി  മഹാത്മാ - കെ. എം. മുന്‍ഷി
ഇലിയഡ് - ഹോമര്‍
ഇന്ത്യ ഡിവൈഡെഡ് - രാജേന്ദ്രപ്രസാദ്
ഇന്ത്യാസ് എക്കോണമിക്ക് ക്രൈസിസ് ദി വേ എഹെഡ് - വിമല്‍ജലാന്‍
ഇന്ത്യ വിന്‍സ് ഫ്രീഡം - അബുള്‍ കലാം ആസാദ്
ഇന്ത്യ 2020 - എ വിഷന്‍ ഫോര്‍ ദി ന്യൂ മില്ലേനിയം - ഡോ. എ.പി.ജെ. അബ്ദുള്‍ കലാം
ഇന്ത്യന്‍ മുസ്ലീംസ് - മൊഹമ്മദ് മുജീബ്



ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് - വി.ഡി. സവര്‍ക്കര്‍
ഇന്‍ മെമ്മോറിയം - ആല്‍ഫ്രഡ്  ലോര്‍ഡ് ടെന്നിസണ്‍
ഇന്‍ ദി ഫുട്‌സ്റ്റെപ്‌സ് ഓഫ് ഗാന്ധി - കാതെറിന്‍ ഇന്‍ഗ്രാം
ഇന്‍സൈഡ് ഏഷ്യ - ജോണ്‍ ഗുന്തര്‍
ദി ഇന്‍സൈഡര്‍ - പി.വി. നരസിംഹറാവു
ഇന്‍വിസിബിള്‍ മാന്‍ - എച്ച്. ജി. വെല്‍സ്
ഐവാന്‍ഹോ - വാള്‍ട്ടര്‍ സ്‌കോട്ട്
ജയിന്‍ എയര്‍ - ചാര്‍ലറ്റ് ബ്രോണ്ടി
ജീസസ് റീ ഡിസ്‌കവേര്‍ഡ് - മാല്‍ക്കം മുഗെറിഡ്ജ്
ജംഗിള്‍ ബുക്ക് - റുഡ്യാര്‍ഡ് കിപ്ലിംഗ്
ലൗവ് ആന്റ് ലോംഗിംഗ് ഇന്‍ ബോംബേ
    - വിക്രം ചന്ദ്ര
കാദംബരി - ബാണഭട്ടന്‍
കാമസൂത്രം - വാല്‍സ്യായനന്‍
കാമയാനി -  ജയ് ശങ്കര്‍ പ്രസാദ്
കെന്‍ അറ്റന്‍ഡന്റ് ഗോഡോട്ട് (വെയിറ്റിംഗ് ഫോര്‍ ഗോഡോട്ട്) - സാമുവല്‍ ബെക്കറ്റ്
കെനില്‍വര്‍ത്ത് - സര്‍ വാള്‍ട്ടര്‍ സ്‌കോട്ട്
കിഡ്‌നാപ്ഡ് - ആര്‍. എല്‍. സ്റ്റീവന്‍സന്‍
കുബ്ലാ ഖാന്‍ - സാമുവല്‍ ടെയ്‌ലര്‍ കോളെറിഡ്ജ്
കിം - റുഡ്യാര്‍ഡ് കിപ്ലിംഗ്
കിംഗ് ലിയര്‍ - വില്യം ഷേക്‌സ്പിയര്‍
കുമാര സംഭവം - കാളിദാസന്‍
ലേഡി ചാറ്റര്‍ലീ ലവര്‍ - ഡി.എച്ച്. ലോറെന്‍സ്
ലാസ്റ്റ് ഡേയ്‌സ് ഓഫ് പോംപേ - ബള്‍വാര്‍ ലൈട്ടന്‍
ലീഡ് കൈന്‍ഡിലി ലൈറ്റ് - വിന്‍സന്റ് ഷീം
ദി സോഷ്യന്‍ കോണ്‍ട്രാക്ട് - ജെ.ജെ. റൂസ്സോ
ലേ മിസറബിള്‍സ് (പാവങ്ങള്‍) - വിക്ടര്‍ ഹ്യൂഗോ
ലിബെര്‍ട്ടി ഓര്‍ ഡെത്ത് - പാത്രിക് ഫ്രെഞ്ച്
ലൈഫ് ഡിവൈന്‍ - അരോബിന്ദോ ഘോഷ്
ലൈഫ് ഓഫ് ഡോ. ജോണ്‍സണ്‍ - ജെംയിസ് ബോസ്വെല്‍
ലോലിത - നബോക്കോവ്
ലൈസിഡാസ് - ജോണ്‍ മില്‍ട്ടന്‍
ദി മാഗ്നിഫിഷ്യന്റ് മഹാരാജാ - കെ. നട്ട്‌വര്‍സിംഗ്
മഹാഭാരതം - വേദവ്യാസ
മേജര്‍ ബാര്‍ബറ -  ജി.ബി. ഷാ
മലാറ്റി മാധവ് - ഭവഭൂതി
മാന്‍ ആന്റ് സൂപ്പര്‍മാന്‍ - ജി.ബി. ഷാ
മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയൂന്‍ - ജിം കോര്‍ബെറ്റ്
മാര്യേജ് ആന്റ് മോറല്‍സ് - ബെര്‍ട്രാന്‍ഡ് റസ്സല്‍
മേഘദൂത് - കാളിദാസന്‍
മെയിന്‍ കാഫ് - അഡോള്‍ഫ് ഹിറ്റ്‌ലര്‍
മെമ്മറീസ് ഓഫ് ദി സെക്കന്‍ഡ് വേള്‍ഡ് വാര്‍ -
    - വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
ദി മെര്‍ച്ചന്റ് ഓഫ് വെനീസ് - വില്യം ഷേക്‌സ്പിയര്‍
മോഡേന്‍ പെയിന്റേഴ്‌സ് - ജോണ്‍ റസ്‌കിന്‍
മദര്‍ - മാക്‌സിം ഗോര്‍ക്കി
മദര്‍ ഇന്ത്യ - കാതെറിന്‍ മെയോ
മൃച്ഛഘടികം - ശൂദ്രകന്‍
മിസ് വാറന്‍സ് പ്രൊഫഷന്‍ - ജി.ബി. ഷാ
മുദ്രാരാക്ഷസം - വിശാഖദത്തന്‍
മര്‍ഡര്‍ ഇന്‍ ദി കത്തീഡ്രല്‍ - റ്റി.എസ്. എലിയറ്റ്
മൈ എക്‌സ്പീരിമെന്റ്‌സ് വിത്ത് ട്രൂത്ത് - മഹാത്മാ ഗാന്ധി
മിസ്റ്റീരിയസ് യൂണിവേഴ്‌സ് - ജെയിംസ് ജീന്‍സ്
മിത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് - ഇസഡ് എ. ഭൂട്ടോ
നാന - എമിലിസോള
നൈന്‍ ഡേയ്‌സ് വണ്ടര്‍ - ജോണ്‍ മാസെഫീല്‍ഡ്
ഓടക്കുഴല്‍ - ജി. ശങ്കരക്കുറുപ്പ്
ഒഡീസ്സി - ഹോമര്‍
ഓഫ് ഹ്യൂമന്‍ ബോന്‍ഡേജ് - സോമെര്‍സെറ്റ് മൗഗം
ദി ഓള്‍ഡ് മാന്‍ ആന്റ് ദി സീ - എണസ്റ്റ് ഹെമിംഗ് വേ
ഒളിവര്‍ ട്വിസ്റ്റ് - ചാള്‍സ് ഡിക്കന്‍സ്
ഓണ്‍ കോണ്‍ട്രാഡിക്ഷന്‍ - മാവോ സേതുങ്ങ്
ഒണ്‍ വേള്‍ഡ് - വെന്‍ഡെല്‍ വില്‍ക്കി
ദി ഒറിജിന്‍ ഓഫ് സ്പീഷീസ് - ചാള്‍സ് ഡാര്‍വിന്‍
ഒഥെല്ലോ - വില്യം ഷേക്‌സ്പിയര്‍
പഞ്ചഗ്രാം - താരാശങ്കര്‍ ബന്ദോപാധ്യായ
പഞ്ചതന്ത്രം - വിഷ്ണുശര്‍മ്മ
പാരഡൈസ് ലോസ്റ്റ് - ജോണ്‍ മില്‍ട്ടണ്‍
പാഷന്‍ ആന്റ് ബിട്രയല്‍ - ജെന്നിഫെര്‍ ഫ്‌ളവര്‍
പിക്‌വിക്ക് പേപ്പേഴ്‌സ് - ചാള്‍സ് ഡിക്കന്‍സ്
പില്‍ഗ്രിംസ് പ്രോഗ്രസ് - ജോണ്‍ ബനിയന്‍
പ്ലേഗ് - ആല്‍ബര്‍ട്ട് കാമു
ദി പോസ്റ്റ് ഓഫീസ് - രബീന്ദ്രനാഥ ടാഗോര്‍
പോവര്‍ട്ടി ആന്റ് ഫാമിന്‍ - അമര്‍ത്യസെന്‍
ദി പ്രിന്‍സ് - മാക്കിയവെല്ലി
പൃഥ്‌വി രാജ് രാസോ - ചന്ദ്ര ബാര്‍ദായി
പ്രൈഡ് ആന്റ് പ്രെജുഡിസ് - ജെയ്ന്‍ ഓസ്റ്റിന്‍
പ്രിന്‍സിപ്പിയ - ഐസക് ന്യൂട്ടണ്‍
പിഗ്മാലിയന്‍ - ജി.ബി. ഷാ
രഘുവംശം  - കാളിദാസന്‍
രാഗമാല - രവി ശങ്കര്‍
രാജതരംഗിണി - കല്‍ഹാനന്‍
രാമായണം - വാല്മീകി
രാമായണ ദര്‍ശനം - കെ.വി. പുട്ടപ്പ
രാമചരിത മാനസം - തുളസീദാസ്
രത്‌നാവലി - ഹര്‍ഷ
റേസേര്‍സ് എഡ്ജ് - സോമെര്‍സെറ്റ് മോം
റീഡിസ്‌കവറിംഗ് ഗാന്ധി - യോഗേഷ് ചന്ദ
ദി റിപ്പബ്‌ളിക് - പ്ലേറ്റോ
റോബിന്‍സന്‍ ക്രൂസോ - ഡാനിയേല്‍ ഡിഫോ
സാകേത് - മൈഥിലി ശരണ്‍ ഗുപ്ത
സത്യാര്‍ത്ഥ പ്രകാശം - സ്വാമി ദയാനന്ദ്
സീന്‍സ് ഫ്രം എ റ്റൈറ്റേഴ്‌സ് ലൈഫ് - റസ്‌കിന്‍ ബോന്‍ഡ്
സെവന്‍ ലാംപ്‌സ് ഓഫ് ആര്‍ക്കിടെക്ച്വര്‍ - ജോണ്‍ റസ്‌കിന്‍
ഷാഡോ ഫ്രം ലഡാക്ക് - ബഭാനി ഭട്ടാചാര്യ
ശാകുന്തളം - കാളിദാസന്‍
ഷാനാമ - ഫിര്‍ദൗസി
ദി ഷേപ് ഓഫ് തിംഗ്‌സ് റ്റു കം - എച്ച്. ജി. വെല്‍സ്
സോഷ്യല്‍ കോണ്‍ട്രാക്ട് - ജെ. ജെ. റൂസ്സോ
സണ്‍സ് ആന്റ് ലവേഴ്‌സ് - ഡി.എച്ച്. ലോറന്‍സ്
സെന്റ് ജോണ്‍ - ജി.ബി. ഷാ
സര്‍സാഗര്‍ - സൂര്‍ദാസ്
സ്വപ്നവാസവദത്തം - ഭാസന്‍
ദോസ് ഡെയ്‌സ് - സുനില്‍ ഗംഗോപാദ്ധ്യായ
തിരുക്കുറല്‍- തിരുവള്ളുവര്‍
ത്രീ മസ്‌ക്കെറ്റിയേര്‍സ് - അലക്‌സാണ്ടര്‍ ഡ്യൂമാസ്
ദി ഐഡിയ ഓഫ് ഇന്ത്യ - സുനില്‍ ഖില്‍നാനി
ദി ടെംപെസ്റ്റ് - വില്യം ഷേക്‌സ്പിയര്‍
ടൈം മെഷീന്‍ - എച്ച്. ജി. വെല്‍സ്
ടോം ജോണ്‍സ് - ഹെന്റി ഫീല്‍ഡിംഗ്
ടോം സ്വയര്‍ - മാര്‍ക്ക് ടെയ്ന്‍
ട്രാവല്‍സ് വിത്ത് എ ഡോങ്കി - ആര്‍.എല്‍. സ്റ്റീവെന്‍സന്‍
ട്രോപിക് ഓഫ് കാന്‍സര്‍ - ഹെന്റി മില്ലര്‍
ടു ലീവ്‌സ് ആന്റ് എ ബഡ് - മുല്‍ഖ്‌രാജ് ആനന്ദ്
2001 - എ സ്‌പെയ്‌സ് ഒഡീസി - ആര്‍തര്‍ സി. ക്ലാര്‍ക്ക്
ത്യാഗപത്ര - ജെയിനേന്ദ്രകുമാര്‍
യൂലിസസ് - ജയിംസ് ജോയ്‌സ്
അങ്കിള്‍ ടോംസ് കാബിന്‍ - ഹാരിയറ്റ് ബീച്ച്‌സ്റ്റോം
അന്‍ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
ഉട്ടോപ്പിയ - തോമസ് മൂര്‍
ദി യൂണിവേഴ്‌സ് എറൗണ്ട് അസ് - ജെയിംസ് ജീന്‍
അന്റ്റു ലാസ്റ്റ് - ജോണ്‍ റസ്‌ക്കിന്‍
അന്റ്റോള്‍ഡ് സ്റ്റോറി - ബി.എം. കൗള്‍
ദി സോയില്‍ - മിഖൈല്‍ ഷോളോക്കോവ്
ഉത്തരരാമചരിതം - ഭവഭൂതി
ദി വികാര്‍ ഓഫ് വേക്ക്ഫീല്‍ഡ് - ഒളിവര്‍ ഗോള്‍ഡ് സ്മിത്ത്
വാര്‍ ആന്റ്പീസ് - ലിയോ ടോള്‍സ്റ്റോയ്
വേസ്റ്റ് ലാന്റ് - റ്റി.എസ്. എലിയറ്റ്
ദി വെല്‍ത്ത് ഓഫ് നേഷന്‍സ് - ആഡംസ്മിത്ത്
വാട്ട് റിയലി ഹാപ്പെന്‍ഡ് ഡൂറിംഗ് ദി മ്യൂറ്റിനി -
    പി.ജെ.ഒ. ടെയ്‌ലര്‍
എ വേള്‍ഡ് ട്രാന്‍സ്‌ഫോമ്ഡ് - ജോര്‍ജ് ബുഷ്
വിംഗ്‌സ് ഓഫ് ഫയര്‍ - എ.പി.ജെ. അബ്ദുള്‍ കലാം
വുതെറിംഗ് ഹെയ്റ്റ്‌സ് - എമിലി ബ്രോണ്ടി
ഡോ. ഷിവാഗോ - ബോറിസ് പാസ്റ്റര്‍നാക്ക്
യയാതി - വി.എസ്. ഖാണ്ഡേക്കേര്‍
അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജ്ജനം
അമ്പലമണി - സുഗതകുമാരി
അരനാഴികനേരം - പാറപ്പുറത്ത്
അയല്‍ക്കാര്‍ - കേശവദേവ്
അര്‍ത്ഥശാസ്ത്രം - കൗടില്യന്‍
അസുരവിത്ത് - എം. ടി. വാസുദേവന്‍നായര്‍
അശ്വമേധം - തോപ്പില്‍ ഭാസി
ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് - എഴുത്തച്ഛന്‍
അവന്‍ വീണ്ടും വരുന്നു - സി. ജെ. തോമസ്
അശ്വമേധം - തോപ്പില്‍ഭാസി
അവകാശികള്‍ -  വിലാസിനി (എം.കെ. മേനോന്‍)
ആയിഷ - വയലാര്‍ രാമവര്‍മ്മ
ഇനി ഞാന്‍ ഉറങ്ങട്ടെ - പി. കെ. ബാലകൃഷ്ണന്‍
ഇണങ്ങാത്ത കണ്ണികള്‍ - വിലാസിനി
ഇന്ദുലേഖ - ഒ. ചന്തുമേനോന്‍
ഉമ്മാച്ചു - ഉറൂബ്
ഉമാകേരളം - ഉള്ളൂര്‍
ഉഷ്ണമേഖല - കാക്കനാടന്‍
ലജ്ജ - തസ്ലീമനസ്‌റീന്‍
ട്രൂത്ത് ലൗ ആന്റ് ലിറ്റില്‍ മാലിസ് - ഖുശ്‌വന്ത്‌സിംഗ്
ഉപ്പ് - ഒ.എന്‍.വി. കുറുപ്പ്
ഊഞ്ഞാല്‍ - വിലാസിനി
എ മൈനസ് ബി - കോവിലന്‍
ഏണിപ്പടികള്‍ - തകഴി ശിവശങ്കരപ്പിള്ള
ഏഴാമെടങ്ങള്‍ - കോവിലന്‍
ഒളിവിലെ ഓര്‍മ്മകള്‍ - തോപ്പില്‍ഭാസി
ഒറ്റക്കമ്പിയുള്ള തമ്പുരു - പി. ഭാസ്‌കരന്‍
ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റക്കാട്
ഓടയില്‍നിന്ന് - പി. കേശവദേവ്
ഓടക്കുഴല്‍ - ജി. ശങ്കരക്കുറുപ്പ്
കര്‍ണ്ണഭൂഷണം - ഉള്ളൂര്‍
കന്നിക്കൊയ്ത്ത് - വൈലോപ്പിള്ളി ശ്രീധരമേനോന്‍
കയര്‍  - തകഴി ശിവശങ്കരപ്പിള്ള
കദളീവനം - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കരുണ - കുമാരനാശാന്‍
കാവ്യപീഠിക - ജോസഫ് മുണ്ടശ്ശേരി
കാലം - എം.ടി. വാസുദേവന്‍നായര്‍
കേശവീയം - കെ. സി. കേശവപിള്ള
കേരളപാണിനീയം - എ.ആര്‍. രാജരാജവര്‍മ്മ
കേരളസാഹിത്യ ചരിത്രം - ഉള്ളൂര്‍
കുചേലവൃത്തം വഞ്ചിപ്പാട്ട് - രാമപുരത്തുവാര്യര്‍
കൃഷ്ണഗാഥ - ചെറുശ്ശേരി
ഖസാഖിന്റെ ഇതിഹാസം - ഒ.വി. വിജയന്‍
ബാല്യകാലസഖി - വൈക്കം മുഹമ്മദ് ബഷീര്‍
ഭാരതപര്യടനം - കുട്ടികൃഷ്ണമാരാര്‍
ഭാഷാഭൂഷണം - എ. ആര്‍ രാജരാജവര്‍മ്മ
ഭൂമിഗീതങ്ങള്‍ - വിഷ്ണുനാരായണന്‍നമ്പൂതിരി
ഭൂതരായര്‍ - അപ്പന്‍തമ്പുരാന്‍
മയൂരസന്ദേശം - കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
മഗ്ദലനമറിയം - വള്ളത്തോള്‍
മാര്‍ത്താണ്ഡവര്‍മ്മ - സി. വി. രാമന്‍പിള്ള
മുമ്പേപറക്കുന്ന പക്ഷി - സി. രാധാകൃഷ്ണന്‍
മുത്തശ്ശി - ബാലാമണിയമ്മ
മൂലധനം - തോപ്പില്‍ഭാസി
രാത്രിമഴ - സുഗതകുമാരി
രാമരാജബഹദൂര്‍ - സി. വി. രാമന്‍പിള്ള
വീണപൂവ്  - കുമാരനാശാന്‍
വൃത്തമഞ്ജരി - എ. ആര്‍. രാജരാജവര്‍മ്മ
സഫലമീ യാത്ര - എന്‍.എന്‍ കക്കാട്
ഹിഗ്വിറ്റ - എന്‍. എസ്. മാധവന്‍
മരുഭൂമികള്‍ ഉണ്ടാകുന്നത് - ആനന്ദ്
അരങ്ങുകാണാത്ത നടന്‍ - തിക്കോടിയന്‍
ഗുരു - കെ. സുരേന്ദ്രന്‍
ഗൗരി - ടി പത്മനാഭന്‍
കടല്‍ - ടി. പത്മനാഭന്‍
അര്‍ക്ക പൂര്‍ണിമ - പ്രഭാവര്‍മ്മ
രാത്രിമൊഴി - എന്‍. പ്രഭാകരന്‍
വൃദ്ധസദനം - ടി. വി. കൊച്ചുവാവ
ഗോവര്‍ദ്ധനന്റെ യാത്രകള്‍ - ആനന്ദ്
ഒരു സങ്കീര്‍ത്തനം പോലെ - പെരുമ്പടവം ശ്രീധരന്‍
വാനപ്രസ്ഥം - എം. ടി. വാസുദേവന്‍നായര്‍
വാരാണസി - എം. ടി. വാസുദേവന്‍നായര്‍
ദി ഹൗസ് ഓഫ് ബ്ലൂ മാംഗോസ് - ഡേവിഡ് ഡേവിദാര്‍
ആന്‍ഷ്യന്റ് പ്രോമിസസ് - അനിതാനായര്‍
ബ്ലയിന്റ്‌നസ് - ഷൂസെസാരാമാഗു
ഫേറ്റ്‌ലസ് - ഇംറി കെര്‍ട്‌സ്
ലൈഫ് ഓഫ് പൈ - യാന്‍ മാര്‍ട്ടല്‍
ഹാര്‍വെസ്റ്റ് - മഞ്ജുളാ പത്മനാഭന്‍
വിംഗ്‌സ് ഓഫ് ഫയര്‍ - എ.പി.ജെ. അബ്ദുള്‍കലാം
എ ബ്രഷ് വിത്ത് ലൈഫ് - സതീഷ് ഗുജ്‌റാള്‍
പുഴകടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക് -ടി. പത്മനാഭന്‍
അസ്ഥിയുടെ പൂക്കള്‍ -എസ്. ഗുപ്തന്‍നായര്‍
ഗാട്ടും കാണാച്ചരടുകളും-എം.പി. വീരേന്ദ്രകുമാര്‍
നീര്‍മാതളം പൂത്തകാലം-മാധവിക്കുട്ടി(കമല സുരയ്യ)
നവയാത്രകള്‍  -സുകുമാര്‍ അഴീക്കോട്
ഗുരുവിന്റെ ദുഃഖം -സുകുമാര്‍ അഴീക്കോട്
മലയാളവും മലയാളികളും -പന്മന രാമചന്ദ്രന്‍നായര്‍
ദൈവത്തിന്റെ വികൃതികള്‍ -എം. മുകുന്ദന്‍
ആലാഹയുടെ പെണ്‍മക്കള്‍ -സാറാ ജോസഫ്
അരൂപിയുടെ മൂന്നാംപ്രാവ് -പെരുമ്പടവം ശ്രീധരന്‍
ഉജ്ജയ്‌നി -ഒ.എന്‍.വി
ക്ഷണികം, പക്ഷേ -ഒ.എന്‍.വി
പരാഗ കോശങ്ങള്‍ -ആഷാ മേനോന്‍
കേശവന്റെ വിലാപങ്ങള്‍ -എം. മുകുന്ദന്‍
തലമുറകള്‍ -ഒ.വി. വിജയന്‍
വേട്ടക്കാരനും വിരുന്നുകാരനും -ആനന്ദ്
നൃത്തം -എം. മുകുന്ദന്‍


1 comment: